കീർത്തന കവിത
കീർത്തന
അവൾക്ക് അവളിലേക്കു ഒരു യാത്ര അത്യാവശ്യം ആയിരുന്നു…. പക്ഷേ… അവളുടെ അവസാന ശ്വാസവും ഇല്ലാതെയവൻ പോവുകയാണ്…. ഒന്ന് മനസറിഞ്ഞു ചിരിച്ചിട്ട് ഒത്തിരി നാളുകൾ കഴിഞ്ഞിരിക്കുന്നു….. എല്ലാം ശാന്തമായി അവൾ കേട്ടിരുന്നത് ഇതിനുവേണ്ടി ആയിരുന്നു ലെ….
ഒരു ദിവസം ആരോടും ഒന്നും പറയാതെ അവൾ അങ്ങ് പോയ്…..
ഒത്തിരി പേരുടെ മനസ്സിൽ വിങ്ങലും വേദനയും നിറച്ചുകൊണ്ട് അവൾ… പോയാടോ….
നീ ശ്രമിച്ചാലും അവളെ തിരികെ എത്തിക്കാൻ നിങ്ങൾക് കഴിയില്ല….. അവളുടെ യാത്ര പറച്ചിൽ ഒരുപാട് വേദനകൾ ഉള്ളിൽ ഒതുക്കികൊണ്ട് ആണെന്ന് മാത്രം എനിക്ക് അറിയാം…..
അവളുടെ സാന്നിത്യത്തിൽ സന്തോഷിച്ച നിങ്ങൾ ഒരിക്കലും അവളുടെ വേദനകളെ കുറിച് ചിന്തിച്ചിരുന്നില്ല…..
ആരെയും പിഴച്ചിട് കാര്യമില്ലെടോ.. അവളുടെ അവസാന ശ്വാസവും ഈ മണ്ണിനോട് വിടപറഞ്ഞിരിക്കുന്നു..
—-അവൾ

Leave a comment