പെരിയാർ വിജയൻ കവിതകൾ

1. മുറിച്ചു മുറിച്ചു കളയുന്നു
വെങ്കിലും
വീണ്ടും വീണ്ടും വളർന്നു
തനിയെ
മുടി
നഖം
ആശ
കാമം
വിരോധം…….

2
തുടങ്ങിയ കാലത്തിൽ
അരമണിക്കൂർ  ചെയ്തിട്ടും
തിരുപ്പതി കിട്ടിയിരുന്നില്ല

ഇപ്പോഴൊക്കെ
അഞ്ച് നിമിഷം
ചെയ്താല് പോലും
മതിയാവുന്നു.!
തിരുപ്പതി ഉണ്ടെങ്കിലും
ഇല്ലെങ്കിലും.

മുഖ ശവരം

Leave a comment

Trending