കവിത
ഐശ്വര്യ പരമേശ്വരൻ
- ചിത്രശലഭമേ ഇന്ന് ഞാൻ ഭയപ്പെടുന്നു…
നിൻ നിഴലിനെപ്പോലും
സ്പർശിക്കുവാൻ
എന്നരികിലെന്ന് സൂചിപ്പിച്ച്
കണ്ണെത്താ…ദൂരത്തേക്ക്
പറന്നകന്ന നിന്നെ…..
എൻകിലും എൻതിനു നീ…… - അടരുന്ന വേളയിലും
നിലം പതിക്കാത്ത പാരിജാതം
സൂരഽനോടായി പറഞ്ഞുവത്രെ …. രോദനാശ്റുക്കളായ മഞ്ഞുത്തുള്ളികൾക്കൊൺടുപോലും
നിന്നെ ഞാൻ മുത്തമിടുമെന്ന്!

Leave a comment