കവിത

ഐശ്വര്യ പരമേശ്വരൻ

  1. ചിത്രശലഭമേ ഇന്ന് ഞാൻ ഭയപ്പെടുന്നു…
    നിൻ നിഴലിനെപ്പോലും
    സ്പർശിക്കുവാൻ
    എന്നരികിലെന്ന് സൂചിപ്പിച്ച്
    കണ്ണെത്താ…ദൂരത്തേക്ക്
    പറന്നകന്ന നിന്നെ…..
    എൻകിലും എൻതിനു നീ……
  2. അടരുന്ന വേളയിലും
    നിലം പതിക്കാത്ത പാരിജാതം
    സൂരഽനോടായി പറഞ്ഞുവത്രെ …. രോദനാശ്റുക്കളായ മഞ്ഞുത്തുള്ളികൾക്കൊൺടുപോലും
    നിന്നെ ഞാൻ മുത്തമിടുമെന്ന്!

Leave a Reply

Trending